ചേലച്ചുവട് സ്വദേശി എൽസമ്മ ആണ് മരിച്ചത്...രാവിലെ ആറു മണിയോടെ വീട്ടിൽ നിന്ന് പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം